Connect with us

ദേശീയം

അടുത്ത ഘട്ടം വാക്‌സിനേഷന്‍ 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് ആദ്യം

Published

on

F1.large

രാജ്യത്ത് അടുത്ത ഘട്ടം വാക്സിനേഷന്‍ 60 വയസ്സിന് മുകളില്‍ ഉള്ളവര്‍ക്ക് ലഭ്യമാക്കും. രണ്ട് വിഭാഗമാക്കി തിരിച്ച്‌ ഒരു വിഭാഗത്തിന് വാക്സീന്‍ സൗജന്യമായിരിക്കുമെന്ന് റിപ്പോര്‍ട്ട്. സൗജന്യമായിവാക്സിന്‍ ലഭിക്കാനുള്ള മാനദണ്ഡങ്ങള്‍ ആരോഗ്യ മന്ത്രാലയം ഉടന്‍ അറിയിക്കും.

60 വയസ്സിന് മുകളില്‍ ഉള്ളവര്‍ക്കാണ് ആദ്യം വാക്സീന്‍ നല്‍കുക. 50 വയസ്സു മുതല്‍ ഉള്ളവരെ പട്ടികയില്‍ ഉള്‍പ്പെടുത്തും.

60 വയസ്സിനു മുകളിലുള്ളവരില്‍ ശ്വാസകോശവുമായി ബന്ധപ്പെട്ട് ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ളവര്‍ (ആസ്മ, സിഒപിഡി, ബ്രോങ്കൈറ്റിസ് തുടങ്ങിയവ), ഹൃദയസംബന്ധമായി ഗുരുതര പ്രശ്നങ്ങളുള്ളവര്‍, ഗുരുതര വൃക്കരോഗമുള്ളവര്‍, ഗുരുതര കരള്‍ രോഗികള്‍ (മദ്യപാനം മൂലവും മഞ്ഞപ്പിത്തം മൂലവും), പാര്‍ക്കിസന്‍സ്, പക്ഷാഘാതം, പ്രമേഹം, രക്തസമ്മര്‍ദം, അര്‍ബുദം എന്നിവയുള്ളവര്‍ക്കാണ് കോവിഡ് കാലത്ത് പ്രത്യേക സുരക്ഷ ആവശ്യമുള്ളത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version