Connect with us

കേരളം

രാജ്യം ഇന്ന് 72-ാം മത് റിപ്പബ്ലിക് ദിനാഘോഷ നിറവിൽ

Published

on

po

രാജ്യം ഇന്ന് 72-ാം മത് റിപ്പബ്ലിക് ദിനാഘോഷ നിറവിൽ. ന്യൂഡൽഹിയിൽ സൈനിക വ്യൂഹങ്ങളും മറ്റ് സുരക്ഷാ വിഭാഗങ്ങളും അണിനിരക്കുന്ന പരേഡ് രാജ്പഥിലൂടെ നീങ്ങും. ഒന്നര ലക്ഷത്തിലധികം കാണികളെ പ്രവേശിപ്പിച്ചിരുന്ന ചടങ്ങിൽ ഇത്തവണ അത് കാൽ ലക്ഷമാക്കി കുറച്ചിരിക്കുകയാണ്. ഒപ്പം പരേഡിന്റെ ദൂരം മൂന്നര കിലോമീറ്ററാക്കി കുറച്ചു. സൈനികരുടെ എണ്ണം 144 പേരുടെ റെജിമെന്റ് എന്നത് 96 ആക്കി കുറച്ചിട്ടുണ്ട്.

ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തിലിത്തവണ രാഷ്ട്രത്തലവന്മാരാരും വിശിഷ്ടാതിഥിയായി പങ്കെടുക്കുന്നില്ല. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ കൊറോണ കാരണം വരവ് റദ്ദാക്കി. രാഷ്ട്രപതി, പ്രധാനമന്ത്രി, പ്രതിരോധമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവരാണ് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഏറ്റവും പ്രധാന ശ്രദ്ധാകേന്ദ്രം.

വിവിധ സംസ്ഥാനങ്ങളുടേയും പ്രധാന സർക്കാർ സ്ഥാപനങ്ങളുടേയും കലാരൂപങ്ങളും നിശ്ചല ദൃശ്യങ്ങളും പതിവു പോലെ പ്രദർശിപ്പിക്കും. ഒപ്പം സൈന്യം ആയുധങ്ങളും വാഹനങ്ങളും വിമാനങ്ങളും പ്രദർശിപ്പിച്ചുകൊണ്ട് നീങ്ങും. ബ്രഹ്മോസ് മിസൈൽ വ്യൂഹത്തിന്റെ റെജിമെന്റ് യുദ്ധകാഹളമായി സ്വാമിയേ ശരണം അയ്യപ്പാ എന്ന വിളികളുമായി റിപ്പബ്ലിക് ദിനത്തിലെ വേറിട്ട കാഴ്ചയൊരുക്കും.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 days ago

സ്‌കൂളുകളുടെ പ്രവർത്തി ദിനം വർധിപ്പിച്ച നടപടി; ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കേരളം5 days ago

പ്രവാസി ലീഗൽ സെൽ വിവരാവകാശ പുരസ്കാരം ഡോ.എ എ ഹക്കിമിന്

കേരളം6 days ago

ലോറി വെട്ടിത്തിരിച്ചു; കാർ പാഞ്ഞു കയറി യുവാവിന് ദാരുണാന്ത്യം

കേരളം6 days ago

ഡ്രൈവിങ് ലൈസൻസ്: സംശയമുള്ളവരുടെ കാഴ്ച എം.വി.ഐ. പരിശോധിക്കും

കേരളം6 days ago

‘അമ്മ’യില്‍ പടയൊരുക്കം, അധ്യക്ഷനായി മോഹന്‍ലാല്‍; ഭാരവാഹി തിരഞ്ഞെടുപ്പ് ഇന്ന്

കേരളം6 days ago

അക്ഷയ, ഫ്രണ്ട്‌സ് വഴി ഇനി വൈദ്യുതി ബില്‍ അടക്കാനാവില്ല: KSEB

കേരളം7 days ago

ഇ-ബുൾജെറ്റ് വ്ലോഗർമാർ സഞ്ചരിച്ച വാഹനം കാറുമായി കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

കേരളം7 days ago

എംഡിഎംഎ വിറ്റ കാശുകൊണ്ട് ഗോവ ടൂർ, 24കാരി അറസ്റ്റില്‍

കേരളം1 week ago

ഭൂമി തരംമാറ്റം ഇനി അതിവേഗം, 71 ഡെപ്യൂട്ടി കലക്ടര്‍മാര്‍ അപേക്ഷകള്‍ തീര്‍പ്പാക്കാന്‍

കേരളം1 week ago

കേരള-ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് നിർദേശം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version