കേരളം3 years ago
സംസ്ഥാനത്ത് 82.6 ശതമാനം പേരില്‍ കോവിഡ് ആന്റിബോഡി; സിറോ സര്‍വേ ഫലം പുറത്ത്;
സംസ്ഥാനത്ത് കോവിഡ് രോഗപ്രതിരോധ ശേഷിയുടെ തോതു കണ്ടെത്താന്‍ ആരോഗ്യവകുപ്പ് നടത്തിയ സിറോപ്രലവന്‍സ് സര്‍വേയുടെ ഫലം പുറത്ത്. പതിനെട്ടു വയസ്സിനു മുകളിലുള്ള 82.6 ശതമാനം പേരില്‍ കോവിഡ് ആന്റിബോഡി കണ്ടെത്തിയതായാണ് സര്‍വേ പറയുന്നത്. കുട്ടികളില്‍ 40.02 ശതമാനത്തിലാണ്...