കേരളം4 years ago
ആറ്റില്‍ കുളിക്കാന്‍ ഇറങ്ങിയ മൂന്ന് യുവാക്കള്‍ മുങ്ങി മരിച്ചു
ആറ്റില്‍ കുളിക്കാന്‍ ഇറങ്ങിയ മൂന്ന് യുവാക്കള്‍ മുങ്ങി മരിച്ചു. കരുനാഗപ്പള്ളി പന്മന സ്വദേശികളായ കീപ്പള്ളില്‍ രാജേന്ദ്രന്‍പിള്ളയുടെ മകന് ശ്രീജിത്ത്(24), പന്മന തറയില്‍ പുത്തന്‍വീട്ടില്‍ അളിയാരുകുഞ്ഞിന്റെ മകന് അനീഷ്(26), പന്മന മാവേലി പരിയാരത്ത് പുത്തന്‍വീട്ടില്‍ കമറുദ്ദീന്റെ മകന്...