കേരളം3 years ago
അങ്കമാലിയില്‍ അമ്മ പിഞ്ചുകുഞ്ഞുങ്ങളെ തീകൊളുത്തി കൊന്നു; യുവതി ഗുരുതരാവസ്ഥയില്‍
പിഞ്ചുകുഞ്ഞുങ്ങളെ തീകൊളുത്തിയ ശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കുട്ടികള്‍ മരിച്ചു. അമ്മ അഞ്ജു ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ഏഴും മൂന്നും വയസ്സുള്ള കുഞ്ഞുങ്ങളാണ് മരിച്ചത്. അങ്കമാലി തുറവൂരിലാണ് സംഭവം നടന്നത്. 29 വയസ്സുകാരിയായ അഞ്ജു കുട്ടികളെ മണ്ണെണ്ണയൊഴിച്ച്...