കേരളം2 years ago
കിണർ വൃത്തിയാക്കുന്നതിനിടെ അപ്രതീക്ഷിത അപകടം; കിണറിൽ കുടുങ്ങി യോഹന്നാൻ, രക്ഷിക്കാൻ 5 മണിക്കൂറായി പരിശ്രമം
ചെങ്ങന്നൂരിനു സമീപം കിണർ വൃത്തിയാക്കുന്നതിനിടെ റിംഗുകള്‍ (തൊടികൾ) ഇടിഞ്ഞു വീണ് വയോധികനായ തൊഴിലാളി കുടുങ്ങി. വിവരം അറിഞ്ഞെത്തിയ നാട്ടുകാരും അഗ്നിശമന സേനയും യോഹന്നാനെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ അഞ്ച് മണിക്കൂറായി തുടരുകയാണ്. മന്ത്രി സജി ചെറിയാൻ അടക്കമുള്ളവരും...