Technology10 months ago
ട്വിറ്റര്‍ കിളി പോകും, ഇനി X, റീബ്രാന്‍ഡിങ് സൂചനയുമായി മസ്ക്
ട്വിറ്റര്‍ എന്ന ബ്രാന്‍ഡ് നാമം ഉപേക്ഷിക്കാനുറച്ച് ഇലോണ്‍ മസ്ക്.ട്വിറ്ററിന്റെ ലോഗോയായ കിളിയെ മാറ്റി പകരം എക്സ് എന്ന ലോഗോ നല്‍കുമെന്നാണ് ഇലോണ്‍ മസ്ക് അറിയിച്ചിരിക്കുന്നത്. “താമസിക്കാതെ ഞങ്ങള്‍ ട്വിറ്റര്‍ ബ്രാന്‍ഡിനോട് വിടപറയും. പതിയെ എല്ലാ പക്ഷികളോടും”...