കേരളം11 months ago
ക്രിസ്മസിന് മുന്‍പ് രണ്ടുമാസത്തെ ക്ഷേമ പെന്ഷന് വിതരണം?; കേരളത്തിന് ആശ്വാസമായി കേന്ദ്ര നടപടി
ഗുരുതര ധനപ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സംസ്ഥാനത്തിന് ആശ്വാസമായി കേന്ദ്രസര്‍ക്കാര്‍ നടപടി. കിഫ്ബിയും പെന്ഷന് കമ്പനിയും എടുത്ത വായ്പകളുടെ പേരില്‍ സംസ്ഥാന സര്‍ക്കാരിന്റെ കടമെടുപ്പു പരിധിയില്‍ നിന്ന് ഈ വര്‍ഷം 3,140.7 കോടി രൂപ വെട്ടിക്കുറച്ച നടപടി കേന്ദ്ര...