കുട്ടികളുടെ ഓൺലൈൻ സുരക്ഷയിൽ ഇൻസ്റ്റഗ്രാമിനേക്കാൾ മികച്ചത് എക്സാണെന്ന് കമ്പനി സി.ഇ.ഒ ഇലോൺ മസ്ക്. കുട്ടികളെ ചൂഷണം ചെയ്യുന്നത് തടയുന്നതിനായുള്ള മികച്ച നയങ്ങൾ എക്സിനാണ് ഉള്ളതെന്ന് ഇലോൺ മസ്ക് അവകാശപ്പെട്ടു. നിങ്ങളുടെ കുടുംബ ചിത്രങ്ങൾ പോസ്റ്റ് ചെയ്തോളു....
ട്വിറ്റര്‍ എന്ന ബ്രാന്‍ഡ് നാമം ഉപേക്ഷിക്കാനുറച്ച് ഇലോണ്‍ മസ്ക്.ട്വിറ്ററിന്റെ ലോഗോയായ കിളിയെ മാറ്റി പകരം എക്സ് എന്ന ലോഗോ നല്‍കുമെന്നാണ് ഇലോണ്‍ മസ്ക് അറിയിച്ചിരിക്കുന്നത്. “താമസിക്കാതെ ഞങ്ങള്‍ ട്വിറ്റര്‍ ബ്രാന്‍ഡിനോട് വിടപറയും. പതിയെ എല്ലാ പക്ഷികളോടും”...