ഇന്ത്യൻ ബഹിരാകാശ സ്റ്റാർട്ടപ്പായ അഗ്നികുൽ കോസ്മോസിന്റെ അഗ്നിബാൻ റോക്കറ്റ് വിക്ഷേപണം വിജയം. ലോകത്തിലെ ആദ്യത്തെ സിംഗിൾ യൂണിറ്റ് 3ഡി പ്രിന്റഡ് എഞ്ചിനായ അഗ്നിലെറ്റ് എഞ്ചിനും ഈ റോക്കറ്റിൽ വിന്യസിച്ചിട്ടുണ്ട്. രാജ്യത്ത് ആദ്യമായി സെമി ക്രയോജനിക് എഞ്ചിൻ...
തെക്കൻ അഫ്ഗാനിസ്ഥാനിലെ ഹെൽമണ്ട് പ്രവിശ്യയിൽ വൻ വാഹനാപകടം. ബസും ടാങ്കറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർ മരിച്ചു. 38 പേർക്ക് പരിക്കേറ്റിട്ടുണ്ട്. മോശം റോഡുകളും അശ്രദ്ധമായ ഡ്രൈവിംഗും നിയന്ത്രണങ്ങളുടെ അഭാവവും മൂലം മാരകമായ വാഹനാപകടങ്ങൾ...
സുപ്രധാന വ്യാപാര കരാറുകളില്‍ ഒപ്പുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൂടാതെ, ഇന്ത്യയും യുഎഇയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്ന വ്യാപാര ഇടനാഴി ധാരണാപത്രത്തിലും ഇരുരാജ്യങ്ങളും ഒപ്പുവച്ചു. 2015ന് ശേഷം പ്രധാനമന്ത്രി മോദി നടത്തുന്ന ഏഴാമത്തെ യുഎഇ...
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനാറ് കോടി എഴുപത് ലക്ഷം പിന്നിട്ടു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ അഞ്ചര ലക്ഷത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം പതിനായിരത്തിൽ കൂടുതൽ പേർ മരിച്ചു. ഇതോടെ...
ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 11.65 കോടിയും കടന്ന് മുന്നോട്ട്. 116,597,136 പേർക്കാണ് ലോകത്ത് ഇതുവരെ കോവിഡ് ബാധിച്ചത്. 2,589,847 പേർ ഇതുവരെ വൈറസ് ബാധിതരായി മരണത്തിനു കീഴടങ്ങി. 92,159,236 പേർ ഇതുവരെ രോഗമുക്തി നേടിയെന്നും...
അമേരിക്കന്‍ കമ്പനിയായ ഫൈസറിന്റെ കോവിഡ് വാക്സിന് യു.കെ അംഗീകാരം നല്കി. അടുത്തയാഴ്ച മുതല്‍ യു.കെയില്‍ കോവിഡ് വാക്സിന് വിതരണം ആരംഭിക്കും. ഇതോടെ ഫൈസറിന്റെ കോവിഡ് വാക്സിന് അംഗീകാരം നല്കുന്ന ആദ്യ രാജ്യമായി യു.കെ മാറി. ഫൈസര്‍-ബയേണ്‍ടെക്കിന്റെ...
കൊറോണക്കാലമായതിനാല്‍ തട്ടിപ്പിന് ഒട്ടും പഞ്ഞമില്ല. പല രീതിയിലുള്ള തട്ടിപ്പുകള്‍ ഇക്കാലത്ത് വ്യാപകമായുണ്ട്. ലോട്ടറിയടിച്ചെന്ന് ഇ-മെയില്‍ വഴിയും എസ്.എം.എസ് വഴിയും അറിയിച്ചപ്പോള്‍ തട്ടിപ്പെന്ന് കരുതി യുവതി മൈന്‍ഡ് ചെയ്യാതെ വിട്ടു. എന്നാല്‍ കത്തിലൂടെ വിവരം അറിഞ്ഞപ്പോഴാണ് യാഥാര്‍ത്ഥ്യം...
ഇന്ന് ലോക എയ്ഡ്സ് ദിനം. ഇരുപതാം നൂറ്റാണ്ടില്‍ ഏറ്റവും കൂടുതല്‍ ജനശ്രദ്ധ പിടിച്ചു പറ്റിയ മാരകരോഗമാണ് എയ്ഡ്സ്. എല്ലാ വര്‍ഷവും ഡിസംബര്‍ ഒന്ന് ലോക എയ്ഡ്സ് ദിനമായി ആചരിക്കുന്നു. എച്ച്.ഐ.വി. ( ഹ്യുമന്‍ ഇമ്മ്യൂണോ ഡിഫിഷ്യന്‍സി...
ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയുമായി ചേര്‍ന്ന് വികസിപ്പിക്കുന്ന കോവിഡ് 19 വാക്സിന് 90 ശതമാനം വരെ ഫലപ്രദമാണെന്ന് ഔഷധ നിര്‍മാണ കമ്പനി ആസ്ട്രസെനേക. വാക്സിന് ഗുരുതര പാര്‍ശ്വഫലങ്ങളൊന്നുമില്ലെന്ന് മൂന്നാംഘട്ട പരീക്ഷണത്തില്‍ വ്യക്തമായതായി കമ്പനി പറഞ്ഞു. ഒരു മാസത്തെ ഇടവേളയില്‍...
ഇന്ന് അന്താരാഷ്ട്ര ടെലിവിഷന്‍ ദിനം ആയി ആഘോഷിക്കുന്നു. 1996 ലാണ് ഐക്യരാഷ്ട്ര പൊതുസഭ നവംബര്‍ 21 ലോക ടെലിവിഷന്‍ ദിനമായി പ്രഖ്യാപിച്ചത്. ഐക്യരാഷ്ട്ര സഭയില്‍ ആദ്യമായി ടെലിവിഷന്‍ ഫോറം നടത്തിയതിന്റെ ഓര്‍മ്മയ്ക്കാണ് ഈ ദിനാചരണം. ഏതാണ്ടൊരു...
കോവിഡ് ബാധിച്ച് രോഗമുക്തരായവര്‍ക്ക് അടുത്ത ആറ് മാസത്തേക്ക് വീണ്ടും രോഗം പിടിപെടാന്‍ സാധ്യത വളരെ കുറവാണെന്ന് പഠനം. യു.കെയിലെ കോവിഡ് പോരാളികളായ ആരോഗ്യ പ്രവര്‍ത്തകരില്‍ ഓക്സ്ഫഡ് സര്‍വ്വകലാശാല ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. രോഗം...
കോവിഡ് ബാധിതരായ മൂന്നിലൊന്ന് പേര്‍ക്കും തലച്ചോറിന്റെ മുന്‍ഭാഗത്ത് ചെറിയ തോതില്‍ തകരാറുകള്‍ ഉണ്ടാവുന്നതായി പഠനം. കോവിഡും നാഡീ സംബന്ധമായ തകരാറുകളും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്നതാണ് പുതിയ പഠനം. ഇത് സാധൂകരിക്കുന്ന 80 ഓളം പഠനങ്ങളാണ് യൂറോപ്യന്‍...
ലോകത്ത് കോവിഡ്- 19 ബാധിതരുടെ എണ്ണം 4.30 കോടിയിലേക്ക്. ഇതുവരെ 42,924,533 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,154,761 പേര് രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടു. ഇതുവരെ 3.17 കോടി പേര് (31,666,683) രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ 10,013,089...