ദേശീയം12 months ago
വനിതാ സ്വയം സഹായസംഘങ്ങള്‍ക്ക് 15,000 ഡ്രോണുകള്‍; കേന്ദ്രമന്ത്രിസഭാ തീരുമാനം
വനിതാ സ്വയം സഹായസംഘങ്ങള്‍ക്ക് 15,000 ഡ്രോണുകള്‍ അനുവദിക്കാന്‍ കേന്ദ്രമന്ത്രിസഭാ തീരുമാനം. അടുത്ത നാലു വര്‍ഷത്തേക്കായാണ് പദ്ധതി. പദ്ധതി നടപ്പാക്കുന്നതിന് 1261 കോടി രൂപയാണ് ചെലവ് കണക്കാക്കപ്പെടുന്നത്. അടുത്ത നാലു വര്‍ഷം കൊണ്ടാണ് പദ്ധതി നടപ്പാക്കുക. 2023...