കേരളം3 years ago
സ്ത്രീവിരുദ്ധ പരാമര്‍ശം: മുല്ലപ്പള്ളി രാമചന്ദ്രനെതിരേ പോലിസ് കേസെടുത്തു
കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരേ പോലിസ് കേസെടുത്തു. പ്രസംഗത്തില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിനെതിരേയാണ് കേസ്. മുല്ലപ്പള്ളിയുടെ പരാമര്‍ശത്തിനെതിരേ ആരോപണവിധേയയായ സോളാര്‍ കേസിലെ പ്രതി നല്കിയ പരാതിയിലാണ് തിരുവനന്തപുരം വനിതാ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സ്ത്രീത്വത്തെ...