കേരളം3 years ago
ലൈംഗികത്തൊഴിലാളി എന്ന നിലയില്‍ യുവതിയുടെ മൊബൈല്‍ നമ്പര്‍ പ്രചരിപ്പിച്ച സംഭവത്തിൽ നടപടിയുമായി പോലീസ്
ലൈംഗികത്തൊഴിലാളി എന്ന നിലയില്‍ വീട്ടമ്മയുടെ ഫോണ്‍ നമ്പര്‍ പൊതുസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്തതായി റിപ്പോർട്ട്. വീട്ടമ്മയുടെ നമ്പര്‍ പ്രചരിപ്പിച്ചത് സാമൂഹിക വിരുദ്ധരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് തന്റെ...