ക്രൈം10 months ago
കുടുംബശ്രീയുടെ പേരില്‍ നടത്തിയ തട്ടിപ്പില്‍ 2 സ്ത്രീകള്‍ അറസ്റ്റില്‍; കൂടുതല്‍ പ്രതികളുണ്ടെന്ന് പൊലീസ്
കുടുംബശ്രീ സംഘത്തിന്റെ പേരില്‍ കോടികളുടെ വായ്പാ തട്ടിപ്പ് നടത്തിയ കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യുന്നതിനായി അറസ്റ്റിലായ പ്രതികളെ ഇന്ന് പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. പള്ളുരുത്തി സ്വദേശികളായ നിഷ, ദീപ എന്നിവര്‍...