കേരളം2 years ago
പ്രഭാതസവാരിക്കിടെ യുവതിയെ കയറിപ്പിടിച്ച പ്രതിക്കെതിരെ ലൈംഗികാതിക്രമ കേസ്
മ്യൂസിയത്തിനു മുന്നില്‍ ബുധനാഴ്ച പ്രഭാതസവാരിക്കിടെ യുവതിക്കുനേരെയുണ്ടായ അതിക്രമത്തില്‍ പ്രതിക്കെതിരെ ലൈംഗികാതിക്രമത്തിന് കേസ് എടുത്തു. സംഭവം കഴിഞ്ഞ് മൂന്ന് ദിവസമായിട്ടും പ്രതിയെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. പുലര്‍ച്ചെ നടക്കാനെത്തിയ വനിതാ ഡോക്ടറെയാണ് കാറിലെത്തിയ ആള് കടന്നുപിടിച്ചത്. ഇന്നോവ...