ദേശീയം6 months ago
പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് ഇന്ന് തുടക്കം; മഹുവ മൊയ്ത്രക്കെതിരായ റിപ്പോര്‍ട്ട് ഇന്ന് സഭയില്‍ വെച്ചേക്കും
പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് ഇന്ന് തുടക്കം. ഈ മാസം 22 വരെയാണ് സമ്മേളനം. പൊതു തെരഞ്ഞെടുപ്പിന് മുമ്പായി അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ കരുത്തു കാട്ടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഭരണകക്ഷിയായ ബിജെപി. സമ്മേളന കാലയളവില്‍ 19...