കേരളം3 years ago
നിപ വൈറസ് ബാധയെ തുടര്‍ന്ന് ഭോപ്പാല്‍ സംഘം നാളെ കോഴിക്കോട്ട്; വവ്വാലുകളുടെ സാമ്പിളുകള്‍ ശേഖരിക്കും
കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തില്‍ 12 വയസുകാരന് നിപ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ച സാഹചര്യത്തില്‍ ഭോപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധ സംഘം ബുധനാഴ്ച കേരളത്തില്‍ എത്തും. ഒപ്പം സംസ്ഥാന മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരും നിപ റിപ്പോര്‍ട്ട്...