കേരളം10 months ago
കാട്ടാനയുടെ ജഡം കണ്ടെത്തിയ സംഭവം; ആന ചരിഞ്ഞത് വൈദ്യുതിക്കെണിയില്‍ വീണ്
തൃശൂര്‍ മുള്ളൂര്‍ക്കരയില്‍ ആനയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചത് വൈദ്യുതിക്കെണിയാണെന്ന് കണ്ടെത്തി. കെണിക്ക് ഉപയോഗിച്ച കമ്പിയുടെ അവശിഷ്ടങ്ങള്‍ വനം വകുപ്പ് കണ്ടെത്തി. പന്നിയെ പിടിക്കാനാണ് ഇത്തരത്തില്‍ കെണിവെച്ചത് എന്നാണ് വനം വകുപ്പിന്റെ നിഗമനം. അതേസമയം, ആനയെ കുഴിച്ചുമുടിയ സ്ഥലം...