സേവനം തടസപ്പെടാൻ ഇടയാക്കിയ കാരണം അറിയിക്കാൻ വാട്ട്സ്ആപ്പിനോട് ഐടി മന്ത്രാലയം നിർദേശിച്ചതായി റിപ്പോർട്ട്. എന്നാൽ ഇക്കാര്യം ഐടി മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പിന്റെ സേവനങ്ങൾ ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കൂറോളം തടസ്സപ്പെട്ടിരുന്നു. സാങ്കേതിക...
ലോകത്തിന്റെ പലഭാഗത്തും ഫേസ്ബുക്കിന് കീഴിലുള്ള എല്ലാ സാമൂഹ്യ മാധ്യമങ്ങളും നിശ്ചലമായതായി റിപ്പോര്‍ട്ട്. വാട്സ് ആപ്പ് (WhatsApp), ഫേസ്ബുക്ക് (Facebook), ഇന്‍സ്റ്റാഗ്രാം (Instagram) എന്നീ സാമൂഹിക മാധ്യമങ്ങളാണ് പ്രവർത്തനരഹിതമായത്. രാത്രി ഒമ്പത് മണിയോടെയാണ് ഗുലുമാലുകളുടെ തുടക്കം. വാട്സാപ്പും...
വാട്സ്ആപ്പ് സ്റ്റാറ്റസുകളുടെ പ്രൈവസിയെക്കുറിച്ച് ഓർത്ത് ആകുലതയുണ്ടോ? ഇനി സ്റ്റാറ്റസുകളും പ്രൊഫൈലും എല്ലാവരും കാണുമെന്ന ടെൻഷൻ മറക്കാം. പുതിയ ഫീച്ചർ വാട്സ്ആപ്പ് ഉടൻ പുറത്തിറക്കും. നിലവിൽ ലാസ്റ്റ് സീൻ, പ്രൊഫൈൽ, എബൗട്ട് ഇൻഫോകളും സ്റ്റാറ്റസും കോൺടാക്ടിൽ ഉള്ളവർക്കുമാത്രമായി...
ഉപയോക്താക്കളുടെ വിവരങ്ങള്‍ പങ്കുവെക്കാന്‍ അനുവദിക്കുന്ന പുതിയ സ്വകാര്യതാ നയം നടപ്പിലാക്കുന്നതില്‍ നിന്ന് വാട്സ്ആപ്പിനെ തടയണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതിയോട് ആവശ്യപ്പെട്ടതായി റിപ്പോർട്ട് . 2011ലെ ഐ.ടി ചട്ടങ്ങള്‍ ലംഘിക്കുന്നതാണ് വാട്സ്ആപ്പിന്റെ സ്വകാര്യതാ നയമെന്ന് രേഖാമൂലം...