കേരളം2 years ago
ശ്രീനാഥ് ഭാസിക്കെതിരെ മാത്രം മതിയോ; ചോദ്യങ്ങളുമായി ഡബ്ല്യുസിസി
മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച സംഭവത്തില്‍ നടന് ശ്രീനാഥ് ഭാസിക്കെതിരെ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് എടുത്ത നടപടിയില്‍ പ്രതികരണവുമായി ഡബ്ല്യുസിസി. വിജയ് ബാബുവിന്റെയും ലിജു കൃഷ്ണയുടെയും കേസുകള്‍ ചൂണ്ടിക്കാണിച്ച് ഒരു സംഭവത്തില്‍ മാത്രം ഇത്തരം നടപടികള്‍ കൈക്കൊണ്ടാല്‍...