ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി ജല അതോറിറ്റി. വാട്ടർ ചാർജ് വർധനയ്ക്ക് ശേഷം ഉപഭോക്താക്കൾ ബിൽ കുടിശ്ശിക വരുത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ബില്ല് കൃത്യസമയത്ത് അടച്ചില്ലെങ്കിൽ കണക്ഷൻ വിച്ഛേദിക്കുമെന്ന് ജല അതോറിറ്റി അറിയിച്ചു. കണക്ഷൻ വിച്ഛേദിക്കപ്പെട്ടാൽ, കുടിശ്ശിക കൂടാതെ പിഴയും...
പത്തനംതിട്ട നഗരത്തിൽ പഴയ പൈപ്പുകൾ മാറ്റി പുതിയത് സ്ഥാപിക്കാൻ ചുമതലപ്പെടുത്തിയ കരാറുകാരനെ ഒഴിവാക്കിയതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. നിരവധി തവണ സമയം നീട്ടി നൽകിയിട്ടും പ്രവർത്തി പൂർത്തിയാക്കാൻ കരാറുകാരന് സാധിക്കാതെ വന്നതോടെയാണ് ഇവരെ ഒഴിവാക്കാൻ...
ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് കേരള വാട്ടർ അതോറിറ്റി, ജലവിതരണത്തിലും മലിനജലനിർമാർജനത്തിനും പ്രത്യേക സൗകര്യങ്ങൾ സജ്ജമാക്കി. അടിയന്തര ആവശ്യങ്ങൾക്കും പരാതി പരിഹാരത്തിനുമായി കൺട്രോൾ റൂമുകളും തുറന്നു. നഗരത്തിൽ പൊങ്കാല നടക്കുന്ന പ്രദേശത്ത് ഓവർ ഹെഡ് ടാങ്കുകൾ പ്രത്യേകമായി...
മീറ്റര്‍ റീഡിങ് കാലോചിതമായി പരിഷ്കരിക്കുന്നതിന്റെ ഭാഗമായി കേരള വാട്ടര്‍ അതോറിറ്റി ആവിഷ്കരിച്ച സെല്‍ഫ് മീറ്റര്‍ റീഡര്‍ ആപ്പ്, മീറ്റര്‍ റീഡര്‍ ആപ്പ് എന്നിവ നവംബര്‍ ഒന്നു മുതല്‍ സംസ്ഥാനത്താകെ പ്രവര്‍ത്തനം തുടങ്ങും. ഈ ആപ്ലിക്കേഷനുകളുടെ സംസ്ഥാനതല...
റോഡുകളിലെ ശോച്യാവസ്ഥയുമായി ബന്ധപ്പെട്ട് ഹൈക്കോടതി നടത്തിയ രൂക്ഷ വിമര്‍ശനത്തില്‍ പ്രതികരണവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഹൈക്കോടതിയുടെ വിമര്‍ശനത്തിന് ഇടയാക്കിയ കൊച്ചിയിലെ റോഡുകളില്‍ ഒന്നുമാത്രമാണ് പൊതുമരാമത്ത് വകുപ്പിന്റേതെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു....
കേന്ദ്രസംസ്ഥാന സര്‍ക്കാരിന്റെ സംയുക്ത പദ്ധതിയായ ജലജീവന്‍ മിഷനില്‍ ഗുരുതര കൃത്യവിലോപം.ഉദ്യോഗസ്ഥര്‍ എസ്റ്റിമേറ്റും ബില്‍ തുകയും യഥാസമയം സമര്‍പ്പിക്കാത്തതു കാരണം ആദ്യഘട്ടത്തില്‍ 566.73 കോടി രൂപയുടെ 1.20 ലക്ഷം ഗാര്‍ഹിക പൈപ്പ് കണക്ഷനുകളുടെ പ്രവൃത്തികളാണ് അവതാളത്തിലായത്. സമയബന്ധിതമായി...