കേരളം3 years ago
വാളയാർ ആർടിഒ ചെക്ക് പോസ്റ്റിലെ കൈക്കൂലി; ആറ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
വാളയാർ ചെക്ക് പോസ്റ്റിൽ വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ കൈക്കൂലി പിടിച്ചെടുത്ത സംഭവത്തിൽ ആറ് ആർടിഒ ഉദ്യാഗസ്ഥർക്ക് സസ്പെൻഷൻ. പരിശോധയിൽ 67,000 രൂപ പിടിച്ചെടുത്തിരുന്നു. കൈക്കൂലിയായി പഴങ്ങളും പച്ചക്കറികളും ഉദ്യോഗസ്ഥർ സ്വീകരിക്കാറുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. പിന്നാലെയാണ് നടപടി....