കേരളം3 years ago
കിറ്റക്സിന് തൊഴില്‍ വകുപ്പ് നല്കിയ നോട്ടീസ് പിന്‍വലിച്ചു; നടപടി സര്‍ക്കാരിന് തിരിച്ച് വക്കീല്‍ നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന്
സംസ്ഥാന തൊഴില്‍ വകുപ്പ് കിറ്റക്സിന് നല്കിയ നോട്ടീസ് പിന്‍വലിച്ചു. 2019ലെ വേജ്ബോര്‍ഡ് നടപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു നോട്ടീസ് നല്‍കിയത്. ഇതിനെതിരെ കിറ്റക്സ് വക്കീല്‍ നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നാണ് തൊഴില്‍ വകുപ്പ് നടപടികളില്‍ നിന്നും പിന്മാറിയത്. നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ...