കേരളം1 year ago
ഗുണ്ടാത്തലവന് മരട് അനീഷിന് നേരെ ജയിലില്‍ വധശ്രമം; ശരീരമാകെ മുറിവേല്‍പ്പിച്ചു
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരന് കുപ്രസിദ്ധ ഗുണ്ടാത്തലവന് മരട് അനീഷിന് നേരെ വധശ്രമം. ബ്ലേഡ് കൊണ്ട് തലയിലും ശരീരത്തിലും മുറിവേല്‍പ്പിച്ചു. പരിക്കേറ്റ അനീഷിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രാവിലെ ഭക്ഷണവുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കവും...