കേരളം4 years ago
നേരിട്ടോ ചുമരിൽ പതിച്ചോ; വിനോദിനിക്ക് വീണ്ടും നോട്ടിസ്
ഡോളർ കടത്തു കേസിൽ ചോദ്യം ചെയ്യലിനു ഹാജരാകാൻ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്കു വീണ്ടും നോട്ടിസ് നൽകും. ഇത്തവണ വീട്ടിലെത്തി നേരിട്ടു നോട്ടിസ് കൈമാറുകയോ ആളില്ലെങ്കിൽ ചുമരിൽ പതിക്കുകയോ ചെയ്യാനാണ് ആലോചിക്കുന്നത്....