കേരളം10 months ago
‘ആ കേസ് ഞാൻ കൊടുത്തതല്ല’, ചെയർമാൻ സ്ഥാനത്തിരിക്കാൻ രഞ്ജിത് യോഗ്യനല്ലെന്നും വിനയൻ
53മത് സംസ്ഥാന ചലച്ചിത്രപുരസ്കാരം റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ മറുപടിയുമായി സംവിധായകൻ വിനയൻ. അവാർഡിനെപ്പറ്റി ഒരു കേസുമായി താൻ കോടതിയെ സമീപിച്ചിട്ടില്ലെന്ന് വിനയൻ പറയുന്നു. ഹർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ നിരവധി പേർ വിനയനോട്...