കേരളം2 years ago
നടിയെ ബലാത്സംഗം ചെയ്ത കേസ്;ഗായകന്റെയും ഭാര്യയുടേയും മൊഴിയെടുക്കും
യുവനടിയെ നടനും നിര്‍മ്മാതാവുമായ വിജയ് ബാബു ബലാത്സംഗം ചെയ്തെന്ന കേസില്‍ ഗായകന്റെയും ഭാര്യയുടേയും മൊഴി പൊലീസ് രേഖപ്പെടുത്തും. സംഭവദിവസം വിജയ്ബാബുവിനെയും പരാതിക്കാരിയെയും കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ ഇവര്‍ ഒരുമിച്ചു കണ്ടിരുന്നു. കേസില്‍ സാക്ഷികളായാണ് ഇവരുടെ മൊഴിയെടുക്കുന്നത്....