Citizen Special3 years ago
കുട്ടികളില്ലെന്നു കരുതി വിഷമിക്കുന്ന ദമ്പതികളല്ല’, ആരാധകന്റെ ചോദ്യത്തിന് മറുപടി നല്കി വിധു പ്രതാപ്; വീഡിയോ
ആരാധകരുടെ എണ്ണത്തില്‍ സമ്പന്നരാണ് ഗായകന് വിധുപ്രതാപും ഭാര്യ ദീപ്തിയും. സമൂഹ മാധ്യമങ്ങളില്‍ സജീവ സാന്നിധ്യമായ ഇരുവരും അടുത്തിടെ യുടൂബ് ചാനലില്‍ പുതിയൊരു വീഡിയോ പങ്കുവെച്ചിരുന്നു. യുടൂബ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, പേജുകളിലുള്ള ഇരുവരുടേയും ആരാധകര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കും...