കേരളം4 years ago
കൊവിഡ് വ്യാപനം; വാഹനരേഖകളുടെ സാധുത ജൂണ്‍ 2021വരെ നീട്ടി
രാജ്യത്തെ വാഹനരേഖകളുടെ സാധുത ജൂണ്‍ 2021 വരെ നീട്ടിയതായി കേന്ദ്ര റോഡ് ട്രാന്‍സ്പോര്‍ട്ട് ആന്റ് ഹൈവേ വകുപ്പ് ഉത്തരവിറക്കി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. മോട്ടോര്‍ വാഹന നിയമം,സ 1988, കേന്ദ്ര മോട്ടര്‍വാഹന നിയമം,...