ഇഞ്ചി വില ട്രിപ്പിൾ സെഞ്ചറി പിന്നിട്ടു മുന്നോട്ടു കുതിക്കുമ്പോൾ ഉള്ളി വില 190ൽ. തക്കാളി വില വീണ്ടും ഉയർന്ന് 140 വരെ എത്തി. ഇഞ്ചി വിലയിലെ കയറ്റത്തിൽ ഒരിറക്കം ഉണ്ടായെങ്കിലും പിന്നീട് വലിയ കുതിപ്പാണ് ദൃശ്യമാകുന്നത്....
തക്കാളിയുടെ വില വർധിച്ച സാഹചര്യത്തിൽ തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ച ആശ്വാസ പദ്ധതി ചെന്നൈയിൽ മാത്രമായി ഒതുങ്ങി. വില പിടിച്ചുനിർത്തുന്നതിന് സർക്കാർ സിവിൽ സപ്ലൈസ് കടകളിലൂടെയും റേഷൻകടകളിലൂടെയും 60 രൂപയ്ക്ക് തക്കാളി ഉപഭോക്താക്കൾക്ക് ലഭ്യമാക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ,...