കേരളം3 years ago
സനു മോഹന്‍ പൊലീസ് പിടിയില്‍; ഇന്നു രാത്രിയിലോ തിങ്കളാഴ്ച രാവിലെയോ കൊച്ചിയില്‍ എത്തിക്കും
മകളുടെ മരണ ശേഷം കാണാതായ സനു മോഹന്‍ പൊലീസ് പിടിയില്‍. കര്‍ണാടകയില്‍വച്ചാണ് സനുവിനെ പൊലീസ് പിടികൂടിയത്. ഇന്നു രാത്രിയിലോ തിങ്കളാഴ്ച രാവിലെയോ കൊച്ചിയില്‍ എത്തിക്കും. മാര്‍ച്ച് 20ന് ആണു സനു മോഹനെ(40)യും മകള്‍ വൈഗയെയും (13)...