കൗമാരക്കാര്‍ക്ക് കോവിഡ് വാക്സിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുന്നണിപ്പോരാളികള്‍ക്കും 60 വയസിന് മുകളിലുള്ളവര്‍ക്കും കരുതല്‍ ഡോസും നല്‍കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കി. 15നും 18നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിനാണ് നല്‍കുക എന്ന് കേന്ദ്ര...
പ്രവാസികള്‍ക്ക് ആശ്വാസമായി വാക്സിനേഷന് സര്‍ട്ടിഫിക്കറ്റിനെ പാസ്പോര്‍ട്ടുമായി ബന്ധിപ്പിക്കുന്നതിനുള്ള സംവിധാനം കോവിന്‍ പോര്‍ട്ടലില്‍ ഒരുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇനിമുതല്‍ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റില്‍ പാസ്പോര്‍ട്ട് നമ്പര്‍ രേഖപ്പെടുത്താമെന്ന് ആരോഗ്യസേതു ആപ്പ് ട്വീറ്റ് ചെയ്തു.പ്രവാസികള്‍ക്ക് വിദേശരാജ്യങ്ങളിലേക്ക് മടങ്ങിപ്പോകുന്നതിന് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്....
കോവിഡ് വാക്സിനായി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യലും സ്ലോട്ട് ബുക്ക് ചെയ്യലും ഇനി മുതല്‍ നിര്‍ബന്ധമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. 18 വയസ്സും അതിന് മുകളിലുള്ള ആര്‍ക്കും അടുത്തുള്ള വാക്സിനേഷന് സെന്ററിലെത്തി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാതെ തന്നെ വാക്സിന്...
വാക്സിന് രജിസ്ട്രേഷന് ഓണ്‍ലൈനാക്കുന്നതിന്റെ മറവില്‍ നടക്കുന്നത് പൂര്‍ണ്ണസമ്മതം വാങ്ങാതെയുള്ള ആരോഗ്യ ഐ.ഡി നിര്‍മാണവും അതിന്റെ ആധാര്‍ ബന്ധിപ്പിക്കലുമാണെന്ന് പബ്ലിക് ഇന്ററസ്റ്റ് ടെക്നോളജിസ്റ്റ് അനിവര്‍ അരവിന്ദ്. വാക്സിനേഷനു ഡിജിറ്റല്‍ ഹെല്‍ത്ത് ഐഡി വേണ്ട കാര്യമില്ല.എന്നാല്‍ വാക്സിനേഷനു ആധാര്‍...
മൊബൈൽ ആപ്ലിക്കേഷൻ വഴി രജിസ്റ്റർ ചെയ്യാനാവും. ആപ്പിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം? കൊവിൻ ആപ്പ് ഡൗൺലോഡ് ചെയ്യുക നിങ്ങളുടെ മൊബൈൽ നമ്പറോ ആധാർ നമ്പറോ നൽകുക ഒരു ഓടിപി ലഭിക്കും. ഇതുപയോഗിച്ച് അക്കൗണ്ട് തുടങ്ങുക ഒരു...