ദേശീയം3 years ago
വാക്സിൻ നയം വിശാലമാക്കാനൊരുങ്ങി കേന്ദ്രം; കൊവാക്സിൻ ഫോർമുല മറ്റു സ്ഥാപനങ്ങൾക്കും കൈമാറും
രാജ്യത്തെ കൊവിഡ് വാക്സിൻ നയം കൂടുതൽ വിശാലമാക്കാൻ കേന്ദ്രസർക്കാർ. വാക്സിൻ നിർമിക്കാൻ തയാറുള്ള ആർക്കും കൊവാക്സിൻ ഫോർമുല കൈമാറാൻ തെയ്യാറാണെന്ന് കേന്ദ്രം അറിയിച്ചു. ലോകാരോഗ്യ സംഘടന അംഗീകരിച്ച എല്ലാ വാക്സിനുകൾക്കും രാജ്യത്ത് അനുമതി നൽകുവാനും ധാരണയായിട്ടുണ്ട്....