Covid 194 years ago
കുട്ടികളിലെ കോവാക്സിന് പരീക്ഷണം ജൂണില്‍
രണ്ടുമുതല്‍ 18 വയസ്സുളളവരില്‍ ഭാരത് ബയോടെക്കിന്റെ കോവാക്സിന്റെ രണ്ടും മൂന്നുംഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ജൂണില്‍ ആരംഭിക്കും. വാക്സിന് ഉല്പാദകരുമായി ബന്ധപ്പെട്ട വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. ഐസിഎംആറുമായി ചേര്‍ന്ന് ഭാരത് ബയോടെക്ക് നിര്‍മിക്കുന്ന കോവാക്സിന് ഇന്ത്യന്‍ നിര്‍മിത...