ഐസിഎംആറിന്റെ ഡ്രോണ്‍ അധിഷ്ഠിത വാക്സിന് വിതരണ പദ്ധതിയായ ഐ-ഡ്രോണ്‍ സംവിധാനത്തിന് തുടക്കം കുറിച്ച് രാജ്യം. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. രാജ്യത്തെ അവസാനത്തെ പൗരനും ആരോഗ്യ പരിരക്ഷ ലഭ്യമാക്കുക എന്നത് മക്ഷ്യമിട്ടാണ്...
സംസ്ഥാനത്ത് 18 വയസ് തികഞ്ഞ എല്ലാവര്ക്കും വാക്സിന് നല്കാന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. മുന്‍ഗണന നിബന്ധനയില്ലാതെ കുത്തിവെയ്പ് നടത്താന്‍ ആരോഗ്യവകുപ്പ് ഉത്തരവിറക്കി. രോഗബാധിതര്‍ ഉള്‍പ്പെടെ വിവിധ വിഭാഗങ്ങള്‍ക്കുള്ള മുന്‍ഗണന തുടരുമെന്നും ഉത്തരവില്‍ പറയുന്നു. ജൂണ്‍ 21...
രാജ്യത്ത് കേന്ദ്രീകൃത സൗജന്യ വാക്സീൻ നിലവിൽ വന്ന ദിനം വാക്സീൻ സ്വീകരിച്ചവരുടെ എണ്ണം കുത്തനെ ഉയർന്നു. പുതിയ നയം നിലവിൽ വന്ന ഇന്ന് വാക്സിനേഷൻ തോതിൽ റെക്കോർഡ് വർധനയാണ് ഉണ്ടായത്.69 ലക്ഷം ഡോസ് വാക്സിൻ 24...
വാക്സിൻ സംഭരണത്തിലും വിതരണത്തിലും നിലവിലുള്ള നയം മാറ്റാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നു. സംഭരണത്തിലേയും വിതരണത്തിലേയും അപാകതകൾ ചൂണ്ടിക്കാട്ടി കേരളമടക്കമുള്ള സംസ്ഥാനങ്ങൾ രംഗത്തെത്തിയിരുന്നു. സംസ്ഥാനങ്ങൾക്ക് നേരിട്ട് വിദേശത്ത് നിന്നും വാക്സിൻ വാങ്ങാൻ കേന്ദ്രസർക്കാർ അനുമതി നൽകിയെങ്കിലും വാക്സിൻ്റെ വിലയും...
രാജ്യത്ത് ഇതുവരെ 18 കോടിയോളം കൊവിഡ്-19 വാക്സിൻ ഡോസുകൾ വിതരണം ചെയ്തതായി കേന്ദ്രം. 114 ദിവസം കൊണ്ട് 17.93 കോടി ഡോസുകൾ വിതരണം ചെയ്തു. ഈ നേട്ടം ഏറ്റവും വേഗതയിൽ സ്വന്തമാക്കിയ രാജ്യമാണ് ഇന്ത്യ. യു...
കൊവിഷീൽഡ് വാക്സീൻ സ്വീകരിക്കുന്നതിന്റെ ഇടവേള കൂട്ടണമെന്ന് ശുപാർശ. കേന്ദ്രസർക്കാർ നിയോഗിച്ച സമിതിയുടേതാണ് ശുപാർശ. 12 മുതൽ 16 ആഴ്ചവരെ വാക്സീൻ സ്വീകരിക്കുന്നതിന്റെ ഇടവേള നീട്ടണമെന്നാണ് ആവശ്യം. കൊവിഡ് ബാധിച്ചവർക്ക് വാക്സീൻ ഡോസ് എടുക്കുന്നത് ആറ് മാസത്തിന്...
ഇന്ത്യയില്‍ നിന്ന് ആറിലേറെ പുതിയ കൊവിഡ് വാക്സിനുകള്‍ കൂടി പുറത്തിറങ്ങുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്ധന് അറിയിച്ചു. ഇന്ത്യയില്‍ ഉൽപ്പാദിപ്പിച്ച കോവാക്സിന്, കോവിഷീല്‍ഡ് വാക്സിനുകള്‍ നിലവില്‍ 71 ലോകരാജ്യങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും ഷര്‍ഷ കേന്ദ്രമന്ത്രി പറഞ്ഞു. നമ്മുടെ...