ദേശീയം3 years ago
കുട്ടികള്‍ക്ക് കോവിഡ് വാക്സിന് നവംബർ മുതൽ; രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ക്ക് മുന്‍ഗണന
കുട്ടികളുടെ കോവിഡ് വാക്സിന്റെ വിതരണം നവംബര്‍ പകുതി മുതല്‍ ആരംഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉള്ള, രോഗപ്രതിരോധശേഷി കുറഞ്ഞ കുട്ടികള്‍ക്ക് മുന്‍ഗണന നല്‍കാനാണ് ആലോചിക്കുന്നത്. മൂന്നാഴ്ചക്കകം കുട്ടികള്‍ക്ക് വാക്സിന് നല്‍കേണ്ടതിന്റെ മുന്‍ഗണനാക്രമം നിശ്ചയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.രണ്ടു വയസുമുതലുള്ള...