കേരളം3 years ago
യുവതികളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട്; യുവതി തട്ടിയത് ലക്ഷങ്ങള്‍
യുവതികളുടെ ഫെയ്സ്ബുക്ക് ചിത്രം ഉപയോഗിച്ച് വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി യുവതി ലക്ഷങ്ങൾ തട്ടിയെടുത്തു. സംഭവത്തിൽ സഹോദരിമാരുടെ പരാതിയിൽ ശൂരനാട് തെക്ക് പതാരം സ്വദേശിയായ അശ്വതി ശ്രീകുമാറി(32)ന്റെ പേരിൽ ശൂരനാട് പോലീസ് കേസെടുത്തു.കൊച്ചി സ്വദേശികളായ പ്രഭയുടെയും...