കേരളം8 months ago
വെള്ളമെന്ന് കരുതി ബാറ്ററി വെള്ളം ഒഴിച്ചു; മദ്യപിച്ചയാള്‍ മരിച്ചു
വെള്ളമെന്ന് തെറ്റിദ്ധരിച്ച് മദ്യത്തില്‍ ബാറ്ററി വാട്ടര്‍ ഒഴിച്ച് കഴിച്ചയാള്‍ മരിച്ചു. ഇടുക്കി മൂലമറ്റം സ്വദേശി മഠത്തില്‍ മോഹനനാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. കഴിഞ്ഞ ഒന്നാം തീയതി മുതല്‍ തോപ്രാംകുടിയിലെ ഒരു മേസ്തിരിയുടെ സഹായിയായി ജോലി...