കേരളം4 years ago
കൊവിഡ് പ്രതിസന്ധി: നഗരങ്ങളില്‍ തൊഴിലില്ലായ്മ വര്‍ധിക്കുന്നു
കൊവിഡ് രണ്ടാം തരംഗവും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥക്ക് കടുത്ത ഭീഷണിയാകുന്നു . നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് കുത്തനെ ഉയര്‍ന്നതായാണ് വിലയിരുത്തല്‍. കൊവിഡ് കണക്കുകള്‍ കുതിച്ചുയര്‍ന്നതിനെ തുടര്‍ന്ന് മിക്കയിടങ്ങിലും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതും ബിസിനസ് സ്ഥാപനങള് അടച്ചിട്ടതും കൊവിഡ് ഭീതിയില്‍...