കേരളം3 years ago
തീവ്ര സ്വഭാവ ഗ്രൂപ്പുകളും ലൈംഗിക അധിക്ഷേപ ചാറ്റുകളും സജീവം; ക്ലബ് ഹൗസിൽ നിരീക്ഷണം ശക്തമാക്കുന്നു
സാമൂഹ്യ മാധ്യമമായ ക്ലബ് ഹൗസ് പൊലീസ് നിരീക്ഷണത്തില്‍. തീവ്രസ്വഭാവമുള്ള ഗ്രൂപ്പുകളുടെ സാന്നിധ്യം കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി. ലൈംഗിക ചാറ്റും അധിക്ഷേപങ്ങളും നടത്തുന്ന റൂമുകളും ക്ലബ് ഹൗസില്‍ സജീവമാണ്. അഡ്മിന്മാരെ കണ്ടെത്തി നടപടി സ്വീകരിക്കാന്‍ സൈബര്‍ സെല്‍...