കേരളം2 years ago
അമിത ഫീസിന് തടയിടും; സ്കൂള്‍ ഫീസ് നിയന്ത്രിക്കാന്‍ ത്രിതല സംവിധാനം; സര്‍ക്കാര്‍ ഹൈക്കോടതിയില്‍
സംസ്ഥാനത്തെ അണ് എയ്ഡഡ് സ്കൂളുകളിലെ ഫീസ് നിയന്ത്രിക്കാന്‍ ത്രിതല ഫീ റഗുലേറ്ററി സംവിധാനം ഒരുക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. ഇതിന് സ്കൂള്‍, ജില്ല, സംസ്ഥാന തലത്തില്‍ റെഗുലേറ്ററി കമ്മിറ്റികള്‍ രൂപീകരിക്കും. ഓരോ സ്കൂളിലും ഒരുക്കുന്ന...