കേരളം3 years ago
ഉത്രവധക്കേസ്: മൂർഖന്റെ തലയിൽ വടി കുത്തിപ്പിടിച്ച് രണ്ടുപ്രാവശ്യം കടിപ്പിച്ചു’
പ്ലാസ്റ്റിക് കുപ്പിയില്‍നിന്ന് പുറത്തിറക്കിയ മൂര്ഖെന്റ തലയില്‍ വടികൊണ്ട് കുത്തിപ്പിടിച്ച് ഉത്രയുടെ കൈയില്‍ രണ്ടുപ്രാവശ്യം കടിപ്പിച്ചെന്നും കഴിഞ്ഞ പ്രാവശ്യത്തെപോലെ രക്ഷപ്പെടാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്നും സൂരജ് വെളിപ്പെടുത്തിയതായി വനം കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന ഫോറസ്റ്റ് റേഞ്ച് ഓഫിസറായ ബി.ആര്. ജയന്...