കേരളം10 months ago
യുക്രൈനില്‍ നിന്ന് മെഡിക്കല്‍ ബിരുദം, പ്രാക്ടീസ് കേരളത്തില്‍; വനിതാ ഡോക്ടര്‍ പിടിയില്‍
ഇന്ത്യയിൽ ചികിത്സിക്കാൻ യോഗ്യത ഇല്ലാതെ പ്രാക്ടീസ് നടത്തിയ ഡോക്ടർ അറസ്റ്റിൽ. തമിഴ്നാട് തിരുനെൽവേലി രാധാപുരം ഗണപതി നഗർ സ്വദേശിയും തിരുവനന്തപുരം ചിറയൻകീഴ് വടശേരിക്കോണം എം.എസ് ബിൽഡിംഗിൽ താമസവുമായ മുരുകേശ്വരി (29) യെയാണ് കോതമംഗലം പൊലീസ് അറസ്റ്റ്...