കേരളം12 months ago
കേന്ദ്രത്തിനെതിരെ ഒന്നിച്ച് സമരം; മുഖ്യമന്ത്രിയുടെ ക്ഷണം നിരസിച്ച് യുഡിഎഫ്
കേന്ദ്ര സർക്കാരിനെതിരെ എൽഡിഎഫുമായി യോജിച്ച സമരത്തിനില്ലെന്നു പ്രതിപക്ഷം. സമരത്തിൽ പങ്കെടുക്കണമെന്ന മുഖ്യമന്ത്രിയുടെ ക്ഷണം യുഡിഎഫ് തള്ളി. തീരുമാനം മുഖ്യമന്ത്രിയെ അറിയിക്കുമെന്നു യുഡിഎഫ് നേതൃത്വം വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നടപടികൾക്കെതിരെ ഫെബ്രുവരി എട്ടിനു ഡൽഹിയിലാണ് എൽഡിഎഫ്...