ദേശീയം3 years ago
കൊവിഡ് കാലത്ത് രാജ്യത്ത് മാത്രം 2800 കോടി രൂപയുടെ വില്‍പ്പന നേടി രണ്ട് മരുന്നുകള്‍
രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെ റെംഡെസിവര്‍, ഫാവിപിരാവിര്‍ എന്നീ മരുന്നുകള്‍ക്ക് റെക്കോര്‍ഡ് വില്‍പ്പനയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ 15 മാസത്തിനിടെ 2800 കോടി രൂപയുടെ വില്‍പ്പനയാണ് ഈ രണ്ട് മരുന്നുകള്‍ക്കും ഉണ്ടായത്. 25 കോടി ഗുളികകള്‍...