കേരളം3 years ago
സാമ്പത്തിക പ്രതിസന്ധി; കോട്ടയത്ത് ഇരട്ട സഹോദരന്മാര് തൂങ്ങി മരിച്ചു
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കോട്ടയം കടുവാക്കുളത്ത് ഇരട്ട സഹോദരന്മാരെ തൂങ്ങി മരിച്ചു. 32 വയസായിരുന്നു. കടുവാക്കുളം സ്വദേശികളായ നസീര്‍, നിസാര്‍ എന്നിവരാണ് മരിച്ചത്. വീടിനുള്ളില്‍ രണ്ട് മുറികളിലായി ആണ് തൂങ്ങിമരിച്ചത്. രണ്ടുപേരും അവിവാഹിതരാണ്. ക്രെയിന്‍ സര്‍വീസ്,...