കേരളം2 years ago
കൊച്ചിയിൽ നാട്ടുകാരെ തെരുവ് നായ ആക്രമിച്ചു; സ്ത്രീകളും കുട്ടികളുമടക്കം 20 പേര്‍ക്ക് പരിക്കേറ്റു
തെരുവ് നായയുടെ ആക്രമണത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. കോട്ടാറ്റ്, മൂഞ്ഞേലി, അമ്പലനട പ്രദേശങ്ങളിലാണ് തെരുവ് നായ നാട്ടുകാരേയും യാത്രക്കാരേയും ഓടിച്ചിട്ട് ആക്രമിച്ചത്. തെരുവ് നായയെ പിടികൂടാനായി നായപിടുത്തകാരുടെ നേതൃത്വത്തിലുള്ള ശ്രമം രാത്രിയിലും തുടര്‍ന്നു. ബുധനാഴ്ച പകല്‍...