കേരളം2 years ago
കോവിഡ് വാക്സിന് എടുത്തതിന് പിന്നാലെ ഛര്‍ദ്ദിയും പനിയും; കോട്ടയത്ത് പന്ത്രണ്ടുകാരി മരിച്ചു
പനിയും ഛര്‍ദിയും ബാധിച്ച് 12കാരി മരിച്ചു. കോട്ടയം കുമാരനല്ലൂര്‍ എസ്എച്ച് മൗണ്ട് പുത്തന്‍പറമ്പില്‍ അനില്‍കുമാര്‍-അജിത ദമ്പതികളുടെ മകള്‍ ദേവിയാണ് മരിച്ചത്. ശനിയാഴ്ച അതിരമ്പുഴ പിഎച്ച്സിയില്‍ നിന്ന് കുട്ടികള്‍ക്കുള്ള കോവിഡ് പ്രതിരോധ വാക്സിന് ദേവി എടുത്തിരുന്നു. രാത്രിയായപ്പോള്‍...