ക്രൈം9 months ago
ട്രെയിനില്‍ അതിക്രമം; വനിതാ ടിടിഇയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ
ട്രെയിനില്‍ വീണ്ടും ടിടിഇക്ക് നേരെ അതിക്രമം. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ചെന്നൈ മെയിലിലാണ് വനിതാ ടിടിഇക്ക് നേരെ കൈയേറ്റ ശ്രമം ഉണ്ടായത്. ലേഡീസ് കമ്പാർട്ട്മെന്റില്‍ ഇരുന്നത് ചോദ്യം ചെയ്തതിനായിരുന്നു അതിക്രമം. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട കൊല്ലം...