കേരളം3 years ago
ട്രിപ്പിള്‍ ലോക്ഡൗണ്‍ മാനദണ്ഡത്തില്‍ മാറ്റം; പുതിയ നിർദേശങ്ങൾ ഇങ്ങനെ
കോവിഡ് വ്യാപനം കൂടിയ പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിനുള്ള മാനദണ്ഡത്തില്‍ മാറ്റം വരുത്തി സര്‍ക്കാര്‍ . മൈക്രോ കണ്ടെയ്ന്മെന്റ് സോണ്‍ കൂടുതല്‍ ചുരുക്കാമെന്ന് പുതിയ ഉത്തരവില്‍ പറയുന്നു. ഇതനുസരിച്ച് 10 അംഗങ്ങളില്‍ കൂടുതലുള്ള കുടുംബത്തെ മൈക്രോ...